New Update
/sathyam/media/media_files/2025/10/28/keezharnelli-2025-10-28-17-35-57.jpg)
കീഴാര്‍നെല്ലി സമൂലമായി അരച്ച് പാലിലോ, നാളികേരപ്പാലിലോ, ഇടിച്ചുപിഴിഞ്ഞ നീരോ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ നല്ലതാണ്. കരള്‍ രോഗങ്ങള്‍ക്കും, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കീഴാര്‍നെല്ലി ഉപയോഗിക്കുന്നു.
Advertisment
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും, വയറുവേദന ശമിപ്പിക്കാനും കീഴാര്‍നെല്ലി കഴിക്കുന്നത് നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രത്തില്‍ കല്ലിനും ഇത് ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us