മുടി വളരാന്‍ സവാള

സവാളയുടെ നീരെടുത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം കഴുകി കളയുക.

New Update
onion

സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

Advertisment

സവാള നീര്: സവാളയുടെ നീരെടുത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം കഴുകി കളയുക.

സവാളയും കറിവേപ്പിലയും ചേര്‍ത്ത മിശ്രിതം: സവാളയും കറിവേപ്പിലയും അരച്ച് അതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകി കളയുക.

സവാള എണ്ണ: കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന സവാള എണ്ണ ഉപയോഗിക്കാവുന്നതാണ്.

Advertisment