നടന്‍ കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നവാസിനെ റൂം ബോയിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
image-w856

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് (51) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ റൂം ബോയിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്.

കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്ന നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ്   സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Advertisment