New Update
/sathyam/media/media_files/2025/10/17/olive-oil_1200x800xt-2025-10-17-17-16-00.jpg)
ഒലീവ് ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.
Advertisment
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്. ഒലീവ് ഓയില്‍ മുടിയില്‍ പുരട്ടുന്നത് മുടിയുടെ വരള്‍ച്ച അകറ്റാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.