New Update
/sathyam/media/media_files/2025/02/24/ecM24PsEU8FKENMLETEI.jpg)
കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫും ബി.ജെ.പിയും.
Advertisment
ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആറളം ഫാം സന്ദര്‍ശിക്കും. ഇന്ന് വൈകുന്നേരം 3.30ന് ചേരുന്ന സര്‍വകക്ഷി യോഗത്തിലും മന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുക്കും.
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us