New Update
/sathyam/media/media_files/2025/03/02/eelv3bruHlC245f4wp6B.jpg)
കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. വള്ളിയായി സ്വദേശി ശ്രീധരനാ(70)ണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം.
Advertisment
പാനൂരിലെ കൃഷിയിടത്തില്‍വച്ചായിരുന്നു ആക്രമണം. ദേഹമാസകലം പരിക്കേറ്റ ശ്രീധരനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us