New Update
/sathyam/media/media_files/2025/03/12/oyxefH7ExSjohW0l45xw.jpg)
കോഴിക്കോട്: കോഴിക്കോട് മകന്റെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മരിച്ചത്. മകന്‍ സനലാണ് ഗിരീഷിനെ മര്‍ദ്ദിച്ചത്.
Advertisment
മാര്‍ച്ച് അഞ്ചിനാണ് സംഭവം. ഇരുവര്‍ക്കുമിടയിലെ കുടുംബ പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.