New Update
/sathyam/media/media_files/2025/03/16/1m3JDNKZW7N9XSMeeuj8.jpg)
തൃശൂര്‍: വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തൃശൂര്‍ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുനാ(32)ണ് മരിച്ചത്.
Advertisment
ധന്‍ബാദ് ആലപ്പി ട്രെയില്‍ ഇടിച്ചാണ് മരണം. അപകടമരണമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us