വര്‍ക്കല മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി  10 കോടി രൂപ അനുവദിച്ചു

പ്രസ്തുത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

New Update
2424242

തിരുവനന്തപുരം: വര്‍ക്കല മണ്ഡലത്തിലെ വിവിധ റോഡുകള്‍ ബിഎംആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കാനായി 10 കോടി രൂപ അനുവദിച്ചതായി അഡ്വ. വി. ജോയി എം.എല്‍.എ. അറിയിച്ചു. പ്രസ്തുത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

Advertisment

വര്‍ക്കല ഭജനമഠം റോഡ്, ഞെക്കാട് പനയറ തച്ചോട് റോഡ്,മാവിന്‍മൂട് പറകുന്ന് 28ആം മൈല്‍ റോഡ്, നാവായിക്കുളം പൈവേലികോണം റോഡ്, മടന്തംപച്ച കണിയാംകോണം റോഡ് തുടങ്ങി റോഡുകള്‍ നവീകരിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

Advertisment