ടെറസില്‍ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ  കാല്‍ വഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഒഴക്രോം സ്വദേശി ശാന്ത(55)യാണ് മരിച്ചത്. 

New Update
242424

കണ്ണൂര്‍: വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത(55)യാണ് മരിച്ചത്. 

Advertisment

വീടിന്റെ ടെറസില്‍ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

Advertisment