ഇടുക്കിയില്‍ അണക്കരയില്‍ പതിനേഴുകാരന്‍   കാല്‍വഴുതി കിണറ്റില്‍വീണ് മരിച്ചു

ഉദയഗിരിമേട് സ്വദേശി കോട്ടക്കുഴിയില്‍ ബിജുവിന്റെ മകന്‍ വിമലാണ് മരിച്ചത്.

New Update
353535

ഇടുക്കി: അണക്കരയ്ക്ക് സമീപം പതിനേഴുകാരന്‍ കിണറ്റില്‍വീണ് മരിച്ചു. ഉദയഗിരിമേട് സ്വദേശി കോട്ടക്കുഴിയില്‍ ബിജുവിന്റെ മകന്‍ വിമലാണ് മരിച്ചത്. മറ്റൊരു വീട്ടിലെ കിണറ്റില്‍ കാല്‍വഴുതി വീണാണ് അപകടം.