ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/02/16/h7i7CZahbG3nXCbVIZfg.jpg)
കൊല്ലം: ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഹെല്‍പ്പറായ യുവാവ് മരിച്ചു. രഞ്ജിത്ത് ഭവനില്‍ അജിത്താ(23)ണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിര്‍മാണത്തിനെത്തിച്ചതായിരുന്നു ക്രെയിന്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us