Advertisment

നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ല;  ശോഭാ സുരേന്ദ്രന് മറുപടിയുമായി ഇ.പി. ജയരാജന്‍

"നിലവാരമുള്ളവരുമായി ഞാന്‍ രാഷ്ട്രീയ സംവാദം നടത്തും"

New Update
42424242

തിരുവനന്തപുരം: ബി.ജെ.പിയില്‍ എത്തിക്കാന്‍ കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. 

Advertisment

നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ല. നിലവാരമുള്ളവരുമായി ഞാന്‍ രാഷ്ട്രീയ സംവാദം നടത്തും. അതിനപ്പുറത്തേക്ക് ഒന്നിനും ഞാനില്ലെന്നും ഇ.പി. ജയരാജന്‍ പറ്ഞു. 

 

 

Advertisment