New Update
/sathyam/media/media_files/7vH42qodnRSVH762oeN8.jpg)
കണ്ണൂര്‍: റഷ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എല്‍.പി. സ്‌കൂളിന് സമീപം ശാരദാലയത്തില്‍ എന്‍പി. തന്മയനാഥാ(27)ണ് മരിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു അപകടം. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു തന്മയനാഥ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us