പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു

പുതുശേരി വേനോലി നടുത്തറ മേലേതില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ കൊച്ചമ്മു(72)വാണ് മരിച്ചത്.

New Update
54533

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. പുതുശേരി വേനോലി നടുത്തറ മേലേതില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ കൊച്ചമ്മു(72)വാണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. അപകടം നടന്നയുടന്‍ വയോധികയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment