New Update
/sathyam/media/media_files/2025/04/02/cfQ5QQXfmTDx8UEQUVk5.jpg)
കോഴിക്കോട്: വളയത്ത് നിന്നും കാണാതായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. ന്യൂഡല്‍ഹി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
Advertisment
യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ 5.30ന് ഇവരെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിവരുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us