New Update
/sathyam/media/media_files/2024/12/25/rmrcMmTAJYp3MvYyztj7.jpg)
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിനു നേരേ ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.
Advertisment
കുമ്പനാട്ട് എക്‌സോഡസ് പള്ളിയിലെ കരോള്‍ സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്. വാഹനത്തിനു സൈഡ് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പത്തിലധികം വരുന്ന സാമൂഹികവിരുദ്ധര്‍ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് കരോള്‍ സംഘം പറഞ്ഞു. എന്നാല്‍, പ്രദേശത്തുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us