തളിപ്പറമ്പില്‍ കാണാതായ യുവാവിനെ കിണറ്റില്‍  മരിച്ച നിലയില്‍ കണ്ടെത്തി

പന്നിയൂരിലെ മൈലാട്ട് വീട്ടില്‍ എം.പി. കൃപേഷാ(36)ണ്  മരിച്ചത്.

New Update
53535353535353

തളിപ്പറമ്പ്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്നിയൂരിലെ മൈലാട്ട് വീട്ടില്‍ എം.പി. കൃപേഷാ(36)ണ്  മരിച്ചത്.

Advertisment

ഡിസംബര്‍ 14 മുതലാണ് കൃപേഷിനെ കാണാതായത്. ഇന്നലെ വൈകുന്നേരമാണ് മുണ്ടേരിയിലെ ഒരു കിണറില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

Advertisment