New Update
/sathyam/media/media_files/2025/12/08/oip-7-2025-12-08-00-13-34.jpg)
ചില ആളുകളില്‍ പപ്പായയിലെ പപ്പെയ്ന്‍ എന്ന എന്‍സൈം അലര്‍ജിക്ക് കാരണമാകും. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വീക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അമിതമായി പപ്പായ കഴിക്കുന്നത് വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Advertisment
പച്ച പപ്പായയില്‍ ലാറ്റക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാശയ സങ്കോചത്തിന് കാരണമാവുകയും ഗര്‍ഭം അലസാന്‍ ഇടയാക്കുകയും ചെയ്യും. ചിലരില്‍ പപ്പായ അമിതമായി കഴിക്കുന്നത് ഹൃദയമിടിപ്പ് കൂട്ടാനും കുറക്കാനും കാരണമാകും.
അമിതമായി പപ്പായ കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളായ ആസ്ത്മ, കഫക്കെട്ട് എന്നിവയ്ക്ക് കാരണമാകും. ഈ ദോഷവശങ്ങള്‍ പരിഗണിച്ച്, പപ്പായ മിതമായി കഴിക്കുന്നതാണ് നല്ലത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us