പ്രമേഹം, വാതം, ക്ഷയം, കഫം; കൂവളത്തില പരിഹാരം

കൂവളത്തിലയുടെ നീര് വയറിളക്കം, അമിതമായ ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

New Update
lkj

കൂവളത്തില ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, പ്രമേഹം, വാതം, ക്ഷയം, കഫം തുടങ്ങിയ പല രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. 

Advertisment

കൂവളത്തിലയുടെ നീര് വയറിളക്കം, അമിതമായ ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂവളത്തിലയുടെ നീര് ചെവി വേദനയ്ക്കും ചെവിയിലുണ്ടാകുന്ന പഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ല ഔഷധമാണ്. ദശമൂലാരിഷ്ടം, വില്വാദിലേഹ്യം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളില്‍ കൂവളത്തില ചേര്‍ക്കുന്നുണ്ട്. 

Advertisment