Advertisment

നെടുമ്പാശേരിയില്‍ 13 കോടിയുടെ  മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍;  1100 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു

മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്ന്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

New Update
575

കൊച്ചി: നെടുമ്പാശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്ന്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു.  

Advertisment

ഡി.ആര്‍.ഐ. സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലുമാണ് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Advertisment