മലപ്പുറം പൊന്നാനിയില്‍ അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ വടക്കേക്കാട് സ്വദേശിനി ബീവി കെ. ബിന്ദുവാണ് മരിച്ചത്.

New Update
5673833

മലപ്പുറം:  പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശിനി ബീവി കെ. ബിന്ദുവാണ് മരിച്ചത്. പൊന്നാനി എം.ഐ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയായിരുന്നു.

Advertisment

ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ ബീവി കെ. ബിന്ദു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖബറടക്കം ബുധനാഴ്ച രാവിലെ 9ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.

Advertisment