കണ്ണൂരില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

ആലക്കോട് അരങ്ങം സ്വദേശി രാഹുലാ(കുട്ടു-30)ണ് മരിച്ചത്. 

New Update
533535

കണ്ണൂര്‍: ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലക്കോട് അരങ്ങം സ്വദേശി രാഹുലാ(കുട്ടു-30)ണ് മരിച്ചത്. വളപട്ടണം മന്ന കട്ടിങ്ങിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

Advertisment
Advertisment