മുഖക്കുരു, പാടുകള്‍ മാറാന്‍ കറ്റാര്‍വാഴ

കറ്റാര്‍വാഴയിലെ അലോയിന്‍, അലോസിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ ലഘൂകരിക്കാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കും. 

New Update
OIP (13)

മുഖത്ത് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും മുഖക്കുരു, പാടുകള്‍, വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. 

Advertisment

കറ്റാര്‍വാഴയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും. കറ്റാര്‍വാഴയിലെ അലോയിന്‍, അലോസിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ ലഘൂകരിക്കാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കും. 

Advertisment