പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ: ഹര്‍ജിയില്‍ വ്യാഴാഴ്ച  കോടതി വാദം കേള്‍ക്കും

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
424

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ മാറ്റി. ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.

Advertisment

ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് അഡ്വ. കെ. വിശ്വന്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. 

Advertisment