New Update
/sathyam/media/media_files/2024/10/31/p8EjxOQNEJQozeLZgS7D.jpg)
തൃശൂര്‍: ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈനാ(25)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
Advertisment
നെടുപുഴയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.