Advertisment

താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴിനാണ് സംഭവം.

New Update
76

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു.

Advertisment

എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴിനാണ് സംഭവം. കല്‍പറ്റയില്‍നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തെത്തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Advertisment