New Update
/sathyam/media/media_files/2025/12/17/qhnglcuevzevwr5w36bb-2025-12-17-01-21-47.jpeg)
കാന്താരി ഇലയ്ക്ക് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ കഴിവുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Advertisment
അയേണ്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും വിറ്റാമിനുകളായ എ, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. മികച്ച വേദനസംഹാരി കൂടിയാണ് കാന്താരി. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us