New Update
/sathyam/media/media_files/2025/03/20/63fzjYqmg0bdIngbspTi.jpg)
മലപ്പുറം: കിഴിശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
ഇന്നലെ രാത്രി 12നാണ് അപകടം നടന്നത്. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റിയിറക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us