കാറിന്റെ എക്സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച്  തര്‍ക്കം; പരിയാരത്ത് മൂന്നുപേര്‍ക്ക് മര്‍ദ്ദനമേറ്റു

ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ. ജസീറി(34)നാണ് മര്‍ദ്ദനമേറ്റത്.

New Update
646464646

പരിയാരം: കാറിന്റെ എക്സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കത്തില്‍ മൂന്നുപേരെ മര്‍ദ്ദിച്ചെന്ന് പരാതി. ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ. ജസീറി(34)നാണ് മര്‍ദ്ദനമേറ്റത്.

Advertisment

ജസീറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറിന് ഏഴിലോട് കാര്‍പോയിന്റെന്ന അസസറീസ് കടയില്‍ വച്ചാണ് സംഭവം.  

Advertisment