മുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തൈര്, അല്ലെങ്കില്‍ മറ്റ് ഹെയര്‍ കണ്ടീഷണറുകളുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

New Update
Curry-Leaves-Plant-looks-absolutely-stunning_0_1200

കറിവേപ്പില വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കും.

Advertisment

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തൈര്, അല്ലെങ്കില്‍ മറ്റ് ഹെയര്‍ കണ്ടീഷണറുകളുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടാം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും. കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം മുടി കഴുകാന്‍ ഉപയോഗിക്കാം. ഇത് താരന്‍ അകറ്റാനും, മുടിക്ക് തിളക്കം നല്‍കാനും സഹായിക്കും.

കറിവേപ്പില ജ്യൂസ് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാനും, മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. 

Advertisment