മുഖക്കുരു, കരുവാളിപ്പ് മാറാന്‍ രക്തചന്ദനം

ചര്‍മ്മത്തിന് നിറം നല്‍കാനും രക്തചന്ദനം  സഹായിക്കും. 

New Update
OIP (8)

രക്തചന്ദനം മുഖത്തെ കറുത്ത പാടുകള്‍, മുഖക്കുരു, കരുവാളിപ്പ് എന്നിവ മാറ്റാനും ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കും. 

Advertisment

ഇതിനായി രക്തചന്ദനപ്പൊടി മഞ്ഞള്‍, പാല്‍, വെളിച്ചെണ്ണ, തേന്‍, അല്ലെങ്കില്‍ വെള്ളം എന്നിവയില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം.
 

Advertisment