ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കുറുന്തോട്ടി

ശരീര വേദനകളെ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്ക് കഴിയും. നാഡീസംബന്ധമായ പ്രശ്‌നങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു.

New Update
kurumthotti.1.1916103

കുറുന്തോട്ടി ഒരു ഔഷധ സസ്യമാണ്. വാത സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്ക് കഴിയും.റയ്ക്കുന്നതില്‍ കുറുന്തോട്ടിക്ക് പങ്കുണ്ട്. ശരീര വേദനകളെ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്ക് കഴിയും. 
നാഡീസംബന്ധമായ പ്രശ്‌നങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisment

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കുറുന്തോട്ടി സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. അസ്ഥിസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനും കുറുന്തോട്ടി നല്ലതാണ്.

Advertisment