ഹെല്‍ത്ത് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/20/long-hair-2025-12-20-12-35-03.jpg)
മുടി വളര്‍ച്ചയ്ക്ക് നമ്മള്‍ ധരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കടുക് എണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ തുടങ്ങിയവ മുടിയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. മുടിയുടെ അറ്റം രണ്ടാഴ്ച കൂടുമ്പോള്‍ വെട്ടുന്നത് മുടിക്ക് ആരോഗ്യം നല്‍കും.
Advertisment
മുടിക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ പരിശീലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us