New Update
/sathyam/media/media_files/2024/10/26/B35HzhNfnWu0afXOwBkK.jpg)
തൃശൂര്‍: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി. വേണാട്ടുമറ്റം ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആനയെ പിന്നീട് തളച്ചു. പറമ്പില്‍ തളച്ചിരുന്ന ആനയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
Advertisment