വിറ്റാമിന്‍ എ കുറഞ്ഞാല്‍ കാഴ്ചക്കുറവ്

ചര്‍മ്മം വരണ്ടതാവുക, ചൊറിച്ചില്‍, രോമകൂപങ്ങളില്‍ തടിപ്പ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം.

New Update
OIP (9)

വിറ്റാമിന്‍ എയുടെ കുറവ്, പ്രത്യേകിച്ചും രാത്രിയില്‍ കാഴ്ച മങ്ങുന്ന അവസ്ഥയായ രാത്രി അന്തതയ്ക്ക് കാരണമാകും. ഇത് കൂടാതെ, കണ്ണിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.

Advertisment

ചര്‍മ്മം വരണ്ടതാവുക, ചൊറിച്ചില്‍, രോമകൂപങ്ങളില്‍ തടിപ്പ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം. ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയും. ഇത് അണുബാധകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കുട്ടികളില്‍ വളര്‍ച്ചയും വികാസവും വൈകാന്‍ ഇത് കാരണമാകും. സ്ത്രീകളില്‍ വന്ധ്യത, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിറ്റാമിന്‍ എ കുറഞ്ഞാല്‍, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ വരാനുള്ള സാധ്യതയും കൂടും.

Advertisment