New Update
/sathyam/media/media_files/2025/12/04/7878979-2025-12-04-14-47-14.webp)
ഉലുവ കുതിര്‍ത്ത് അരച്ചെടുത്തതിലേക്ക് തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുക. ഇത് താരന്‍ അകറ്റാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കും. ഉലുവയും കറ്റാര്‍വാഴ ജെല്ലും യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാനും മുടിക്ക് ഈര്‍പ്പം നല്‍കാനും സഹായിക്കും.
Advertisment
ഉലുവ വെളിച്ചെണ്ണയിലിട്ട് ചൂടാക്കി ഈ എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് താരന്‍ അകറ്റാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us