New Update
/sathyam/media/media_files/2025/12/16/814147ce-8bec-414d-840b-1fb7b9dc9bb1-2025-12-16-18-53-13.jpg)
ആടുതൊടാപ്പാലയുടെ വേര് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് പ്രസവസമയത്ത് ഗര്‍ഭാശയ സങ്കോചം വര്‍ധിപ്പിക്കും. ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ക്കും കൃമിശല്യത്തിനും ഇത് നല്ല ഔഷധമാണ്.
Advertisment
കൂവളത്തില നീര് പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂവളത്തില പൊടിച്ച് ചുക്ക്, കുരുമുളക്, അയമോദകം എന്നിവ ചേര്‍ത്ത് മോരിലോ ചൂടുവെള്ളത്തിലോ കഴിക്കുന്നത് അര്‍ശസ് ശമിപ്പിക്കും.
വേദനയും നീരും കുറയ്ക്കാനും ഇതിന് കഴിവുണ്ട്. വിരശല്യം, വയറുവേദന, ആന്ത്രശൂല തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആവണക്കെണ്ണയുമായി ചേര്‍ത്തുകൊടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us