വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളം

ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

New Update
image_-_2023-08-11t140435.127-sixteen_nine_0

വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. വെണ്ടയ്ക്കയിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

Advertisment

ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

Advertisment