New Update
/sathyam/media/media_files/2025/12/13/honey-dripping-from-honey-dipper-in-wooden-bowl-2025-12-13-12-20-04.webp)
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കും.
Advertisment
ചൂടുവെള്ളത്തില്‍ കറുവപ്പട്ട പൊടിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
തേന്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഒരു ദിവസം രണ്ട് സ്പൂണ്‍ വരെ തേന്‍ കഴിക്കുന്നത് സുരക്ഷിതമാണ്. ചൂടുള്ള പാനീയങ്ങളില്‍ തേന്‍ ചേര്‍ക്കുമ്പോള്‍ അത് വിഷാംശം ഉണ്ടാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us