അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ പപ്പായ ഇല

പപ്പായ ഇലയില്‍ വിറ്റാമിന്‍ സി, ഇ, ഫ്‌ലേവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

New Update
large-papaya-green-leaf-ekk-pimonsro-istock-photo-com

പപ്പായ ഇലയിലെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്നു. ഇത് മലബന്ധം, വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. 

Advertisment

പപ്പായ ഇലയില്‍ വിറ്റാമിന്‍ സി, ഇ, ഫ്‌ലേവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

പപ്പായ ഇലയിലെ ആന്റ്ിഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ തീര്‍ക്കാനും ചുളിവുകള്‍, പാടുകള്‍ എന്നിവ അകറ്റാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. 

Advertisment