ബി.ജെ.പി. പ്രവര്‍ത്തകന്‍ രാജന്‍ കൊലക്കേസ്: സി.പി.എം. പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു

തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. 

New Update
535353555

കണ്ണൂര്‍: മണക്കടവില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ രാജനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായിരുന്ന ഏഴ് പ്രതികളേയും വെറുതെ വിട്ടു. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. 

Advertisment

2014 ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. പയ്യന്നൂരിലെ പാര്‍ട്ടി പരിപാടിക്ക് ശേഷം ജീപ്പില്‍ മടങ്ങവെ രാജന് നേരെ കല്ലേറുണ്ടാവകുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജന്‍ ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14ന് മരിക്കുകയായിരുന്നു. 

Advertisment