New Update
/sathyam/media/media_files/lv0BkywqnQXezhzH6nIT.jpg)
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസില്‍ കണ്ടക്ടർ കുഴഞ്ഞു വീണു.
Advertisment
കൊല്ലം കുണ്ടറ സ്വദേശി ഷെറിനാ( 42)ണ് ബസില്‍ വച്ച് ഫിക്സ് വന്നതിനെത്തുടർന്ന് കുഴഞ്ഞു വിണത്.
യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് പായിക്കുകയായിരുന്നു.
ശിവഗിരിയില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us