Advertisment

മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശം:  സുരേഷ് ഗോപിക്കെതിരെ കേസ്

കോണ്‍ഗ്രസ് നേതാവ് വി.ആര്‍. അനൂപിന്റെ പരാതിയിലാണ് നടപടി. 

New Update
535353

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് ചേലക്കര പോലീസ്. കോണ്‍ഗ്രസ് നേതാവ് വി.ആര്‍. അനൂപിന്റെ പരാതിയിലാണ് നടപടി. 

Advertisment

ചേലക്കരയിലെ ബി.ജെ.പി. ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 

 

Advertisment