Advertisment

തൃശൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്,  രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, പ്രതി കസ്റ്റഡിയില്‍

സംഭവത്തില്‍ പ്രതിയെ ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തു. 

New Update
636363

തൃശൂര്‍: തൃശൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ്  വിവരം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡിന് പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയെ ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തു. 

Advertisment

കല്ലേറില്‍ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25നാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ളയാളാണ് അതിക്രമം നടത്തിയതെന്ന് ആര്‍.പി.എഫ്. അറിയിച്ചു. 

 

Advertisment