തളിപ്പറമ്പിൽ വണ്‍വെ തെറ്റിച്ച്‌ വന്ന കാറും കെ.എസ്.ആർ.ടി. സി. ബസും കൂട്ടിയിടിച്ച്‌ അപകടം

ദമ്പതികള്‍ സഞ്ചരിച്ച കാറാണ് കെ. എസ്.ആർ.ടി.സി ബസുമായി കൂട്ട്യി കൂട്ടിയിടിച്ചത്.

New Update
82223344

തളിപ്പറമ്പ്: പൂക്കോത്ത് നടയിൽ 

വണ്‍വെ തെറ്റിച്ച്‌ വന്ന കാറും കെ.എസ്.ആർ.ടി. സി. ബസും കൂട്ടിയിടിച്ച്‌ അപകടം.

Advertisment

 പയ്യന്നൂർ ഭാഗത്ത് നിന്നും ധർമ്മശാലയിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാറാണ് കെ. എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചത്.

കണ്ണൂരില്‍ നിന്നും കാസർകോഡിന് പോകുകയായിരുന്നു ബസ്. അപകടത്തില്‍ കാറിന് കേടുപാടുകളുണ്ടായി.

Advertisment