പെരുമണില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച  നിലയില്‍ കണ്ടെത്തി

പെരുമണ്‍ കോട്ടമലയില്‍ വീട്ടില്‍ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്.

New Update
55333333

കൊല്ലം: പെരുമണില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമണ്‍ കോട്ടമലയില്‍ വീട്ടില്‍ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെയാണ് പെരുമണ്‍ അമ്പലത്തിന് സമീപമുള്ള റെയില്‍വേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചാലുമൂട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisment