New Update
/sathyam/media/media_files/2025/02/18/SyLOoDlLchM2cadq383X.jpg)
പത്തനംതിട്ട: രക്തസാക്ഷിയെ സൃഷ്ടിച്ച് പാട്ട കുലുക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്. സി.ഐ.ടി.യു. പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സി.പി.എമ്മിന്റെ പച്ചക്കള്ളം പൊളിഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാന്‍ പോലീസിന് മേല്‍ സി.പി.എം. ഭീഷണിയുണ്ടെന്നും സൂരജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us