തിരുവനന്തപുരത്ത് കത്തികാട്ടി ഭീഷണിപ്പെടുത്തി  വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതികള്‍ പിടിയില്‍

കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, കാര്‍ത്തിക എന്നിവരാണ് പിടിയിലായത്. 

New Update
42424

തിരുവനന്തപുരം: നഗരത്തില്‍ കത്തികാട്ടി മോഷണം നടത്തിയ  സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, കാര്‍ത്തിക എന്നിവരാണ് പിടിയിലായത്. 

Advertisment

തിങ്കളാഴ്ചയാണ് സംഭവം. വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാല കത്തികാട്ടി  ഭീഷണിപ്പെടുത്തി പ്രതികള്‍ കവരുകയായിരുന്നു.