കേരളം ന്യൂസ് കണ്ണൂരില്‍ നൈറ്റ് പട്രോളിങ്ങിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ എളമ്പേരംപാറ തറമ്മല്‍ ഹൗസില്‍ സാബിത്തി(19)നെയാണ് പിടികൂടിയത്. ന്യൂസ് ബ്യൂറോ, കണ്ണൂര്‍ 01 Oct 2024 15:33 IST Follow Us New Update കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. എളമ്പേരംപാറ തറമ്മല്‍ ഹൗസില്‍ സാബിത്തി(19)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നിന് കോട്ടക്കുന്നില്‍ വച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. Read More Read the Next Article